സീരിയൽ സിനിമ നടൻ ശ്രീധരൻ നമ്പൂതിരി അന്തരിച്ചു

 

പ്രശസ്ത സീരിയൽ സിനിമ നടൻ ശ്രീധരൻ നമ്പൂതിരി അന്തരിച്ചു. തിരുവനന്തപുരത്തെ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഉപസമിതി അംഗമാണ് അദ്ദേഹം. കാഞ്ഞങ്ങാട് പെരികമന കുടുംബാംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!