ടൊവിനോ ചിത്രം കള ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു

രാഹുല്‍ വിഎസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കള. ടോവിനോ നായകനായി എത്തിയ ചിത്രം തീയറ്ററിൽ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു. ആമസോൺ പ്രൈമിൽ ആണ് ചിത്രം റിലീസ് ആയത്.

ദിവ്യ പിള്ള നായികയായി എത്തുന്ന ചിത്രത്തിൽ ലാൽ, മൂർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. പുഷ്പാകരന്‍, രോഹിത് വി.എസ് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!