മോഹൻലാലിൻറെ ജന്മദിനത്തിൽ ഏഷ്യാനെറ്റിൽ ദൃശ്യം 2 ഇന്ന് സംപ്രേഷണത്തിന് എത്തുന്നു  

മലയാളികൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ ഉള്ള ചിത്രമാണ് മോഹൻലാൽ ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2. ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുകയും വലിയ വിജയം സ്വന്തമാക്കുകയും ചെയ്തു.  ചിത്രം ഇന്ന് ഏഷ്യാനെറ്റിൽ രാത്രി ഏഴ് മണിക്ക് സംപ്രേഷണം ചെയ്യും.

ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ ദൃശ്യം ആദ്യ ഭാഗത്തിൽ ഒന്നിച്ച അതേ ടീം തന്നെയാണ് അണിനിരക്കുക. ഇവരെ കൂടാതെ മുരളി ഗോപിയും, കെ ബി ഗണേഷ് കുമാറും ചിത്രത്തിൽ പ്രധാനതാരമായി എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!