ചെന്നൈയില്‍ ജന്മദിനം ആഘോഷിച്ച് മോഹൻലാൽ: ചിത്രം പങ്കുവച്ച് സമീർ ഹംസ

അറുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന മോഹൻലാലിന് ആശംസകളുമായി നിരവധിപേരാണ് എത്തുന്നത്. എന്നാൽ അദ്ദേഹം ഇത്തവണയും ചെന്നൈയിൽ ആണ് ജന്മദിനം ആഘോഷിച്ചത്. മോഹൻലാല്‍ ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണിലായിരുന്നപ്പോള്‍ പിറന്നാൾ ആഘോഷിച്ചത്.

. വലിയ ആഘോഷമൊന്നുമില്ലെങ്കിലും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ ചെറിയ രീതിയില്‍ അദ്ദേഹം ഇത്തവണയും ജന്മദിനം ആഘോഷിച്ചു. അദ്ദേഹത്തിൻറെ സുഹൃത്ത് സമീർ ഹംസ ജന്മദിനം ആഘോഷിക്കുന്ന ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!