കമൽ ഹാസൻ ചിത്രം വിക്രത്തിൽ ആന്റണി വർഗീസും

കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിക്രം. ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രധാന താരമായി എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിൽ മറ്റൊരു മലയാളി തരാം കൂടി എത്തുകയാണ്. പുറത്തുവരുന്ന വാർത്തകൾ ശെരിയാന്നെകിൽ ചിത്രത്തിൽ ആന്റണി വർഗീസും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

കൈതി, മാസ്റ്റർ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. 1986ഇൽ പുറത്തിറങ്ങിയ വിക്രം എന്ന കമൽഹസൻ ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ സ്പിൻ-ഓഫ് ആണിതെന്നും റിപ്പോർട്ട് ഉണ്ട്. ൻ​ ​വി​ജ​യ് ​സേ​തു​പ​തി​യും​ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നും വാർത്തകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!