കലാസംവിധായകൻ ഉണ്ണി കുറ്റിപ്പുറം അന്തരിച്ചു

കലാസംവിധായകൻ ഉണ്ണി കുറ്റിപ്പുറം അന്തരിച്ചു. 49 വയസായിരുന്നു. അദ്ദേഹം മലയാളം, തമിഴ്, ഹിന്ദി സിനിമകൾക്കായി സഹകലാസംവിധായകനായും,കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി ഒൻപത് മണിക്ക് തൃശൂർ വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ഭാര്യ: പ്രവീണ. മകൻ: സച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!