ഹോളിവുഡ് ഛിത്രം എറ്റേണൽസ്: പോസ്റ്റർ പുറത്തിറങ്ങി

മാർവൽ കോമിക്സിൻറെ അതേ പേരിൽ തന്നെയുള്ള റേസിനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് എറ്റേണൽസ്. മാർവൽ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്ചേഴ്സ് വിതരണം ചെയ്യുന്ന ഇത് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ (എംസിയു) 26-ാമത്തെ ചിത്രമാണ്.

ഓസ്‌കാർ ജേതാവ് ക്ലോയ് ഷാവോ ആണ് ചിത്രം സംവിധാനം ചെയ്തത്, പാട്രിക് ബർലിയും തിരക്കഥയിൽ സഹായിച്ചിട്ടുണ്ട്. ജെമ്മ ചാൻ, റിച്ചാർഡ് മാഡൻ, ബാരി കിയോഗൻ, ഡോൺ ലീ, ഗിൽ , ഹരീഷ് പട്ടേൽ, ആഞ്ചലീന ജോളി എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!