വൈരമുത്തുവിന് ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം.വൈരമുത്തു നാൽപ്പത് വർഷമായി ചലച്ചിത്ര ഗാനരചനയിൽ സജീവമാണ്. അദ്ദേഹം ഏഴായിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

ഒ.എൻ.വി. സാഹിത്യ പുരസ്‌കാര ജേതാവിനെ പ്രഭാവർമ്മ, ആലങ്കോട് ലീലാ കൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവർ അടങ്ങിയ സമിതിയാണ് തെരഞ്ഞെടുത്തത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!