“ബർമുഡ”യുടെ ഫസ്റ്റ് ലുക് പോസ്റ്റർ നാളെ മമ്മൂട്ടി റിലീസ് ചെയ്യും

ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  “ബർമുഡ” . ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ നാളെ മമ്മൂട്ടി റിലീസ് ചെയ്യും. ഷെയ്‌ൻ നിഗമിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുധർശൻ, ദിനേഷ് പണിക്കർ,കോട്ടയം നസീർ,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിൽ ഉണ്ട്.

24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!