‘കുടുക്ക് 2025’: ആദ്യ വീഡിയോ ഗാനം നാളെ റിലീസ് ചെയ്യും

ബി​ല​ഹ​രി​ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം നാളെ പൃഥ്വിരാജ് റിലീസ് ചെയ്യും .​​ നടന്‍ കൃ​ഷ്ണ​ ​ശ​ങ്ക​ര്‍ പ്രധാൻ വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണിത്.

2025ലെ ​കഥയാണ് ചിത്രം പറയുന്നത്. ഷൈന്‍ ടോം ചാക്കോ, ദുര്‍​ഗ കൃഷ്ണ, സ്വാസിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നടന്‍ കൃ​ഷ്ണ​ ​ശ​ങ്ക​ര്‍ ഇതുവരെ കാണാത്ത മേക്കോവറിലാണ് ചിത്രത്തിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!