തക്ക് ജഗദീഷ് തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ

ശിവ നിർവാണ നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തക്ക് ജഗദീഷ്.   നിന്ന് കോരിയ്ക്ക് ശേഷം ഇത് രണ്ടാം തവണയാണ് നാനിക്കൊപ്പം അദ്ദേഹം പ്രവർത്തിക്കുന്നത്. ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ ചിത്രം തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് ഇപ്പോൾ നിർമാതാക്കൾ അറിയിച്ചു.

 

ഐശ്വര്യ രാജേഷ്, റിതു വർമ്മ എന്നിവരാണ് ഈ സിനിമയിലെ നായിക. എസ്.എസ്. തമൻ ആണ് സംഗീതസംവിധായകൻ . ജഗപതി ബാബു ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!