TRP റേറ്റിംഗിലും ദൃശ്യം 2 മുന്നിൽ തന്നെ

മോഹന്‍ലാലിന്റെ ജന്മദിനമായ മേയ് 21ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 TRP റേറ്റിംഗിലും മികച്ച നേട്ടം സ്വന്തമാക്കി. മലയാളം ടെലിവിഷൻ ചരിത്രത്തിൽ എറ്റവും കൂടുതല്‍ പേര്‍ കണ്ട സിനിമകളുടെ പട്ടികയില്‍ ആണ് ദൃശ്യം 2 ഇടം നേടിയത്.

6.58 മില്യണ്‍ ഇംപ്രഷനാണ് ചിത്രത്തിന് ലഭിച്ചത്. ദൃശ്യം 2 ബാര്‍ക്ക് റേറ്റിംഗ് പ്രകാരമുളള ടോപ് ടെന്‍ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!