വരനെ ആവശ്യമുണ്ട്: ചിത്രത്തിലെ ഡിലീറ്റഡ് വീഡിയോ പുറത്തിറങ്ങി

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ചിത്രത്തില്‍ സുരേഷ് ഗോപി പ്രധാന കഥാപാത്രമായി എത്തി. വന്‍ താര നിരയില്‍ എത്തിയ ചിത്രം നിര്‍മിച്ചത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ദുല്‍ഖറും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്

ശോഭനയും, കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികമാര്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപിയും, ശോഭനയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.എന്ന പ്രത്യകതയും സിനിമക്ക് ഉണ്ടയായിരുന്നു. ഇപ്പോൾ ചിത്രത്തിലെ ഡിലീറ്റഡ് വീഡിയോ പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!