ഹ്രസ്വ ചിത്ര൦ അരത്തിന്റെ ടീസർ പുറത്തിറങ്ങി

അരവിന്ദ് മനോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കോമേര്‍ഷ്യല്‍ ഹ്രസ്വ ചിത്രമാണ് ‘അരം’ . ഹ്രസ്വ ചിത്രത്തിന്റെ ടീസർ ഇന്നലെ റിലീസ് ചെയ്തു. സാഗര്‍, സെബാസ്റ്റ്യന്‍ മൈക്കിള്‍, തൊമ്മന്‍, സനില്‍, ആംബുജാക്ഷന്‍, ടോബിന്‍ തോമസ് എന്നിവരാണ് പ്രധാന താരങ്ങൾ.

ഈ ചിത്രത്തിലുള്ളത് സാധാരണ ഒരു ചന്തയില്‍ നടക്കുന്ന സംഭവങ്ങളുടെ റോ റിയലിസ്റ്റിക് അവതരണമാണ്. വെനീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാന്‍ മജീദും വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്‍ഡും ചേര്‍ന്നാണ് ‘അരം’ നിര്‍മ്മിച്ചിരിക്കുന്നത്

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!