മാളവിക മോഹനൻ കോവിഡ് -19 വാക്സിൻറെ ആദ്യ ഡോസ് സ്വീകരിച്ചു

മാളവിക മോഹനൻ കോവിഡ് -19 വാക്സിൻറെ ആദ്യ ഡോസ് സ്വീകരിച്ചു. ജൂൺ 1 ന് മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയിൽ നിന്നാണ് വാക്‌സിൻ സ്വീകരിച്ചു.നിർമ്മാതാവായ സുഹൃത്ത് അഭിനവ് ഒപ്പമുണ്ടായിരുന്നു.

താരം തന്നെയാണ് ഇക്കാര്യം ഇൻസ്റാഗ്രാമിലൂടെ അറിയിച്ചത്. കാർത്തിക് നരേനുമൊത്ത് ധനുഷിന്റെ വരാനിരിക്കുന്ന ചിത്രമാണ് മാളവിക മോഹനൻറെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. സംവിധായകൻ ലോകേഷ് കനഗരാജിന്റെ മാസ്റ്ററിലൂടെയാണ് അവർ തമിഴിൽ അരങ്ങേറ്റം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!