ആധി നായകനായ മരഗത നാണയത്തിൻറെ രണ്ടാം ഭാഗം എത്തിയേക്കും

കോളിവുഡിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ആധി നായകനായ മരഗത നാണയത്തിൻറെ രണ്ടാം ഭാഗം ഉടൻ എത്തും എന്നാണ്.

എ ആർ കെ സരവനൻ സംവിധാനം ചെയ്ത ചിത്രം വൻ വിജയമായി മാറിയിരുന്നു, കോമഡിയിലൂടെ കഥ പറഞ്ഞ ചിത്രം വലിയ വിജയം ആണ് നേടിയത്. എന്നിരുന്നാലും, സത്യ ജ്യോതിയുമൊത്തുള്ള ചിത്രം പൂർത്തിയാക്കിയതിന് ശേഷമാണ് സരവനൻ ഈ പ്രോജക്റ്റ് ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!