ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിയെ നായകനായി എത്തും

“ആറാട്ട് ” എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ  ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയെ നായകനായി എത്തും. ഉദയ്കൃഷ്ണ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. മോഹൻലാൽ, ബി ഉണ്ണികൃഷണൻ ഒന്നിക്കുന്ന ചിത്രമായ ആറാട്ട് ഒരു മാസ് ആക്ഷൻ ചിത്രമാണ്. സിനിമയുടെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മമ്മൂട്ടിയും ഉണ്ണികൃഷ്ണനും  ഒന്നിച്ച അവസാന സിനിമ 2010ൽ പുറത്തിറങ്ങിയ ” പ്രമാണി ” യാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!