പിങ്ക് ബിക്കിനിയിൽ ശ്രിയ ശരൺ.

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ മികച്ച നടിമാരിൽ ഒരാളാണ് ശ്രിയ ശരൺ. തന്റെ അഭിനയ ജീവിതം തുടങ്ങിയത് സംഗീത ആൽബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുഗു , തമിഴ് ചലച്ചിത്രങ്ങളിൽ തന്റേതായ സ്ഥാനം നേടി.അതിശയകരമായ വ്യക്തിത്വവും മികച്ച സ്റ്റൈൽ കൊണ്ടും ആരാധകരുടെ ഹൃദയം നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രങ്ങൾ പങ്കുവയ്ക്കുകയും അവ നിമിഷങ്ങൾക്കുള്ളിൽ വൈറൽ ആവുകയും ചെയ്യുന്നത് പതിവാണ്.

ഇത്തവണ ബിക്കിനിയിൽ എത്തിയാണ് താരം വൈറൽ ആയിരിക്കുന്നത്. ബിക്കിനിയിലെ അവരുടെ ചിത്രം ഒരു ബീച്ച് വൈബ് ആണ് നൽകുന്നത്. താരം തന്റെ ദീർഘകാല റഷ്യൻ കാമുകൻ ആൻഡ്രി കോഷീവിനെ വിവാഹം കഴിച്ചു. ഒരു വർഷം സ്‌പെയിനിൽ താമസിച്ചശേഷം ഒടുവിൽ ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് അവർ സ്ഥിരീകരിച്ചിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!