പുതിയ ചിരഞ്ജീവി ചിത്രം അണിയറയിൽ; ക്യാരക്ടർ ലുക്ക് പുറത്ത്

 

‘സെയ് റാ നരസിംഹ റെഡ്ഡി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രം ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. സംവിധായകൻ കൊരടാല ശിവയാണ് ചിത്രം ഒരുക്കുന്നത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിലെ ചിരഞ്ജീവിയുടെ ക്യാരക്ടർ ലുക്ക് പുറത്തു വന്നിരിക്കുകയാണ്.Chiranjeevis look from Koratala Sivas film leaked

എന്നാൽ പുതിയ സിനിമയില്‍ താരത്തിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ആകാംക്ഷയിലാണ് ചിരഞ്ജീവി ആരാധകര്‍ ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചര്‍ച്ച ചെയ്യുന്നത്. എന്നാൽ ഒരു നക്സലൈറ്റ് കഥാപാത്രമാണ് ചിരഞ്ജീവിയുടേതെന്നാണ് പുതിയ വാര്‍ത്ത.

അതേസമയം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക. തിരു ആണ് ഛായാഗ്രാഹകൻ. ശ്രീകര്‍ പ്രസാദ് ചിത്രത്തിന്റെ ചിത്രസംയോജനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!