ബോളിവുഡ് നടി റിങ്കുസിങ് കോവിഡ് ബാധിച്ച് മരിച്ചു

ബോളിവുഡ് നടി റിങ്കുസിങ് കോവിഡ് ബാധിച്ച് മരിച്ചു. ആയുഷ്മാന്‍ ഖുരാനയുടെ ഡ്രീംഗേള്‍ സിനിമയിൽ അഭിനയിച്ച താരം അവസാനമായി അഭിനയിച്ചത് ” ഹെലോ ചാര്‍ളി ” എന്ന സിനിമയിലാണ്

ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ചിദിയാഖര്‍, മേരി ഹാനികരക് ബീവി തുടങ്ങി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!