വസ്ത്രധാരണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള കമന്റിന് മറുപടിയുമായി സന ഖാന്‍

സ ഹോദരാ, പര്‍ദയണിഞ്ഞുവെങ്കിലും ഞാനെന്റെ കാര്യങ്ങള്‍ നോക്കുന്നുണ്ട്. നല്ലവനായ ഭര്‍ത്താവും ഭരതൃവീട്ടുകാരുമുണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് എനിക്ക് വേണ്ടത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവം എന്നെ ഓരോ രീതിയിലും സംരക്ഷിക്കുന്നു.

മാത്രമല്ല ഞാനെന്റെ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതൊരു വിജയമല്ലേ?- എന്നാണ് സന മറുപടി നല്‍കിയത്.

ബിഗ് ബോസ് മത്സരാര്‍ത്ഥിയും നടിയും മോഡലുമായിരുന്ന സന ഖാന്‍ പിന്നീട് സിനിമ ഉപേക്ഷിച്ച് ആത്മീയ വഴി സ്വീകരിക്കുകയായിരുന്നു. സൂററ്റ് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സെയിദാണ് സനയുടെ ഭര്‍ത്താവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!