ടോപ്‌ലെസിൽ ഐഷു

​ ​ഐ​ശ്വ​ര്യ​ലക്ഷ്മിയുടെ ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ടോ​പ്‌​ലെ​സ് ​ചി​ത്രം​ ​ഇ​ൻ​സ്റ്റ​ന്റ് ​ഹി​റ്റാ​യി​ ​മാ​റു​ന്നു.​ ​നൈ​ല​ ​ഉ​ഷ,​ ​ജു​വ​ൽ​മേ​രി,​ ​ശ്രു​തി​ ,​ ​അ​ദി​തി​ ​ബാ​ല​ൻ,​ ​ശി​വ​ദ​ ​തു​ട​ങ്ങി​യ​ ​താ​ര​ങ്ങ​ൾ​ ​ന​ടി​യു​ടെ​ ​ചി​ത്ര​ത്തി​നു കമന്റ് മായെത്തി.

​ചി​ത്രം​ ​പ​ങ്കു​വ​ച്ചു​കൊ​ണ്ട് ​’​എ​ങ്ങ​നെ​യി​രി​ക്കു​ന്നു​ “എ​ന്നാ​ണ് ​ഐ​ശ്വ​ര്യ​ചോ​ദി​ക്കു​ന്ന​ത്.
ത​മി​ഴി​ൽ​ ​ഐ​ശ്വ​ര്യ​ ​ആ​ദ്യ​മാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ജ​ഗ​മേ​ ​ത​ന്തി​രം​ ​ഒ​ ​ടി​ ​ടി​ ​യി​ൽ​ ​ജൂ​ൺ​ ​പ​തി​നെ​ട്ടി​ന് ​റി​ലീ​സി​നെ​ത്തും.​

​ഉ​യ​രെ​യ്ക്ക് ​ശേ​ഷം​ ​മ​നു​ ​അ​ശോ​ക​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കാ​ണെ​കാ​ണെ,​ ​അ​ർ​ച്ച​ന​ 31​ ​നോ​ട്ട് ​ഔ​ട്ട്,​ ​തെ​ലു​ങ്ക് ​ചി​ത്രം​ഗോ​ഡ്‌​സേ​ ​യു​മാ​ണ് ​ഐ​ശ്വ​ര്യ​യു​ടേ​താ​യി​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ങ്ങ​ൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!