റോ​ഷ​ൻ​ ​ബ​ഷീ​ർ നായകനായി വി​ൻ​സെ​ന്റ് ​ആ​ൻ​ഡ് ​ദി​ ​പോ​പ്പി​ൽ

​’​വി​ൻ​സെ​ന്റ് ​ആ​ൻ​ഡ് ​ദി​ ​പോ​പ്പ് ” ​എ​ന്ന​ ​ചി​ത്രം​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു.​ ദൃ​ശ്യ​ത്തി​​​ലെ​ ​നെ​ഗ​റ്റീ​വ് ​ട​ ​വേ​ഷം​ ​അ​വ​ത​രി​​​പ്പി​​​ച്ച് ​ശ്ര​ദ്ധേ​യ​നാ​യ​ ​റോ​ഷ​ൻ​ ​ബ​ഷീ​ർ​ ​നാ​യ​ക​നാ​കു​ന്ന ചിത്രത്തിൽ ​ സ്െെറ്റലസായി​ട്ടുള്ള ​ഗെ​റ്റ​പ്പി​ൽ​ ​വി​ൻ​സെ​ന്റ് ​എ​ന്ന​ ​ടൈ​റ്റി​ൽ​ ​റോ​ൾ​ ​ആ​ണ് ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ത​രം​ഗ​മാ​യി​ ​മാ​റി​ക്ക​ഴി​ഞ്ഞു.

ബി​ജോ​യ് ​പി.​ഐ​ ​തി​ര​ക്ക​ഥ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​​
ചി​ത്ര​ത്തി​ന്റെ​ ​ക്യാ​മ​റ​ ​കൈ​കാ​ര്യം​ ​ചെ​യ്തി​രി​ക്കു​ന്ന​ത് ​അ​ഖി​ൽ​ ​ഗീ​താ​ന​ന്ദ് ​ആ​ണ്.​ ​സ​ഞ്ജീ​വ് ​കൃ​ഷ്ണ​ൻ​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​ത​വും​ ​കി​ര​ൺ​ ​വി​ജ​യ് ​എ​ഡി​റ്റിം​ഗും​ ​നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.​ ​

വാ​ണി​മ​ഹ​ൽ​ ​ക്രീ​യേ​ഷ​ന്‌​സ് ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ത​ന്റെ​ ​ജീ​വി​ത​ത്തി​ലെ​ ​നി​ർ​ണാ​യ​ക​മാ​യ​ ​ഒ​രു​ ​യാ​ത്ര​വേ​ള​യി​ൽ​ ​വി​​​ൻ​സ​ന്റ് ​ക​ണ്ടു​മു​ട്ടു​ന്ന​ ​ഹോ​ജ​ ​എ​ന്ന​ ​ടാ​ക്‌​സി​ ​ഡ്രൈ​വ​റു​മാ​യു​ള്ള​ ​സൗ​ഹൃ​ദ​വും​ ​തു​ട​ർ​ന്നു​ണ്ടാ​കു​ന്ന​ ​അ​പ്ര​തീ​ക്ഷി​​​ത​ ​സം​ഭ​വ​ങ്ങ​ളു​മാ​ണ് ​ചി​​​ത്ര​ത്തി​​​ന്റെ​ ​ഇ​തി​​​വൃ​ത്തം.

വി​ൻ​സെ​ന്റ്,​ ​ഹോ​ജ,​ ​പോ​പ്പ് ​എ​ന്നീ​ ​മൂ​ന്ന് ​ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി​ ​കോ​ർ​ത്തി​ണ​ക്കി​​​യ​ ​ഇൗ​ ​ചി​ത്ര​ത്തി​​​ൽ​ ​ന​വാ​ഗ​തനാ​യ​ ​റി​യാ​സ് ​അ​ബ്ദു​ൽ​റ​ഹിം​ ​ടാ​ക്‌​സി​ ​ഡ്രൈ​വ​റാ​യ​ ​ഹോ​ജ​യെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​കു​രി​ശു​മ​ല,​ ​ആ​രു​വാ​മൊ​ഴി,​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ന്നി​​​വി​​​ട​ങ്ങ​ളി​​​ലാ​യി​​​ ​ചി​​​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​’​വി​ൻ​സെ​ന്റ് ​ആ​ൻ​ഡ് ​ദി​ ​പോ​പ്പ് ​’​ ​ജൂ​ൺ​ ​അ​വ​സാ​ന​വാ​രം​ ​പ്ര​മു​ഖ​ ​ഒ​ടി​ടി​ ​പ്ലാ​റ്റു​ഫോ​മു​ക​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.​വാ​ർ​ത്ത​ ​പ്ര​ചാ​ര​ണം​:​ ​പി.​ശി​വ​പ്ര​സാ​ദ്.‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!