കമൽ ഹാസന്റെ വിക്രം എന്ന ചിത്രത്തിൽ അർജുൻ ദാസും

ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിക്രമിൽ യുവതാരം അർജുൻ ദാസ് പ്രധാന താരമായി എത്തുമെന്ന് പുതിയ റിപ്പോർട്ട്. ചിത്രത്തിന്റെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അന്തിമരൂപത്തിലാക്കാനുള്ള ഒരുക്കത്തിലാണ് ടീം, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകഴിഞ്ഞാൽ ചിത്രീകരണം ആരംഭിക്കും.

മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് വിക്രം. ഫഹദ് ഫാസിലും വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഫഹദ് ചിത്രത്തിൽ വില്ലനായി എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!