മലയാള ചിത്രം ‘ബനേര്‍ഘട്ട’ ആമസോണിൽ ഉടൻ റിലീസ് ചെയ്യും

ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണന്‍ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് ‘ബനേര്‍ഘട്ട’. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം നേരിട്ട് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ദൃശ്യം ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം നേരിട്ട് റിലീസ് ചെയ്യുന്ന ചിത്രം ആണ് ബനേര്‍ഘട്ട.

കോപ്പി റെെറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ നാലു ഭാഷകളിലായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-പരീക്ഷിത്ത്, കല-വിഷ്ണു രാജ്,മേക്കപ്പ്-ജാഫര്‍,ബി ജി എം-റീജോ ചക്കാലയ്ക്കല്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!