വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രം “റെഡ് റിവർ”

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രമാണ് “റെഡ് റിവർ”. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സന്ദീപ് ആർ ആണ്.

ദൈവം തന്റെ ശവകുടീരത്തിൽ ഉറങ്ങുമ്പോൾ “ആ ഒരു ദിവസം” സർവ്വശക്തൻ മറ്റൊരാളായിരുന്നു. എന്ന ടാഗ് ഓടെയാണ് ആദ്യ പോസ്റ്റർ പുറത്തിറങ്ങിയത്.  കൈലാഷ്, സുധീർ കരമന, ജയശ്രീ ശിവദാസ് ,പ്രിയാ മോനോൻ ,ഡോ. ആസിഫ് ഷാ ,ഷാബു പ്രൗദീപൻ ,സതീഷ് മേനോൻ ,സുബാഷ് മേനോൻ ,മധു ബാലൻ ,റോജിൻ തോമസ് ,വിജി കൊല്ലം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!