സുരാജ് ചിത്രം റോയ് ഒടിടി റിലീസ് ആയി എത്തിയേക്കും

സുരാജ് വെഞ്ഞാറംമൂട് പ്രധാന റോളിൽ അഭിനയിക്കുന്ന ചിത്രമാണ് റോയ്. സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം നേരിട്ട് ഒടിടി റിലീസ് ആയി എത്തിയേക്കും . ഔദ്യോഗിക അറിയിപ്പുകൾ ഇതുവരെ വന്നിട്ടില്ല.

ഛായാഗ്രഹണം ജയേഷ് മോഹനും , എഡിറ്റിംഗ് വി. സാജനും ,സംഗീതം മുന്ന പി.എംമും ,ഗാനരചന വിനായക് ശശികുമാറും ,കോസ്റ്റ്യൂം രമ്യ സുരേഷും ,സ്റ്റിൽസ് സിനറ്റ് സേവറും ,മേക്കപ്പ് അമൽ ചന്ദ്രനും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പും, പ്രൊഡ്ക്ഷൻ ഡിസൈൻ എം. ബാവയും , പി.ആർ. ഒ എ.എസ് ദിനേശും ,അസോസിയേറ്റ് ഡയറക്ടേഴ്സ് എം.ആർ വിബിനും, സുഹൈൽ ഇബ്രാഹിമും ,സമീർ എസുമാണ് . വൈലസാൺ മൂവിസാണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!