നടി അനശ്വര പൊന്നമ്പത്ത് വിവാഹിതയായി

അനശ്വര പൊന്നമ്പത്ത് വിവാഹിതയായി. വരൻ മറൈൻ എന്‍ജിനീയറായ ദിന്‍ഷിത്ത് ദിനേശാണ് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഓർമ്മയിൽ ഒരു ശിശിരം എന്ന ഒറ്റ ചിത്രത്തിലൂടെ ഇടം നേടിയ താരമാണ് അനശ്വര പൊന്നമ്പത്ത്.

അനശ്വരയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വർഷമായിരുന്നു. സേവ് ദി ഡേറ്റ് ചിത്രങ്ങൾ തരാം ആൻ പങ്കുവച്ചിരുന്നു. കലോത്സവ വേദിയിലൂടെ ആണ് താരം സിനിമയിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!