ധനുഷിന്റെ ജഗമെ തന്തിരം ഹിന്ദിയിലും റിലീസ് ചെയ്യും

നേരിട്ട് നെറ്റ്ഫ്ലിക്സിൽ എത്തുന്ന ധനുഷ് ചിത്രം ജഗമെ തന്തിരം ഹിന്ദിയിലും റിലീസ് ചെയ്യും. തമിഴ് സിനിമയിലെ ഏറ്റവും വലിയ റിലീസാണ് ഈ ചിത്രം. ഹിന്ദിയിൽ ചിത്രം നേരത്തെ റിലീസ് ചെയ്യില്ലെന്ന് അറിയിച്ചിരുന്നു. ഈ ആശയക്കുഴപ്പം ആണ് ഇപ്പോൾ മാറിയത്.

കാർത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്‌മിയാണ് നായിക. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!