ഹോളിവുഡ് ചിത്രം ബ്ലഡ്ഷോട്ട്: പുതിയ പോസ്റ്റർ പുറത്തിറങ്ങി

വാലിയന്റ് കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ബ്ലഡ്ഷോട്ട്. ഡേവിഡ് എസ്. എഫ്. വിൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെഫ് വാഡ്‌ലോയും എറിക് ഹെയ്‌സററും ചേർന്നാണ്. ഈ സിനിമയിൽ വിൻ ഡീസൽ റെയ്മണ്ട് ഗാരിസൺ / ബ്ലഡ്ഷോട്ട് ആയി അഭിനയിക്കുന്നു, ഈസ ഗോൺസാലസ്, സാം ഹ്യൂഗൻ, ടോബി കെബെൽ, ഗൈ പിയേഴ്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!