മലയാള ചിത്രം ” 24 Days ” സൈന പ്ലേ ഓടിടിയിൽ റിലീസ് ചെയ്തു

ശ്രീകാന്ത് ഇ ജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ” 25 Days “. ചിത്രം സൈന പ്ലേ ഒടിടി യിൽ റിലീസായി. ആദിത് യു എസ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

24 Days എന്ന ചിത്രം പറയുന്നത് സ്റ്റീഫൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ്.ലെറ്റ് ഗോ പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ അദിത് യു എസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ ലൈറ്റ് റൂം നിർവ്വഹിക്കുന്നു.സംഗീതം-സെവൻ ക്ലൗഡ്സ്.ഒരു റോഡ് മൂവി ഗണത്തിൽ പെടുത്താവുന്ന ചിത്രമാണിത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!