വേടന്‍റെ മാപ്പ് പോസ്റ്റില്‍‌ ലൈക്ക്: ക്ഷമ ചോദിച്ച് പാര്‍വ്വതി

മലയാളി റാപ്പര്‍ വേടന്‍ ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ മാപ്പ് പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മാപ്പ് പറഞ്ഞത്. ഈ പോസ്റ്റിന് ലൈക് അടിച്ച പാർവതി മാപ്പ് പറഞ്ഞ് രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ വേടന്‍റെ മാപ്പ് പറച്ചിലിന് ലൈക്ക് അടിച്ച പാര്‍വ്വതിക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് മറുപടിയായിട്ടാണ് താരം ഇപ്പോൾ മാപ്പ് പറഞ്ഞിരിക്കുന്നത്. ഇൻസ്യഗ്രാമിലൂടെയാണ് തരാം മാപ്പ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!