മകള്‍ പ്രാര്‍ത്ഥനയ്‌ക്കൊപ്പം ഡാന്‍സ് ചെയ്ത് പൂർണിമ

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നടി പൂർണിമ ഇന്ദ്രജിത്. പ്രളയ സമയത്തും കോവിഡ് സമയത്തും തരാം സോഷ്യൽ മീഡിയയിൽ സഹായവുമായി വളരെ സജീവമായിരുന്നു. ഇപ്പോൾ മകള്‍ പ്രാര്‍ത്ഥനയ്‌ക്കൊപ്പം ഡാന്‍സ് ചെയ്ത് പൂർണിമയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിലെ സംസാരം.

പ്രാര്‍ത്ഥനയാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ദ്രജിത് പൂർണിമ ദമ്പതികളുടെ മൂത്ത മകൾ ആണ് പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ സജീവമായ പ്രാർത്ഥന നല്ലൊരു ഗായിക കൂടിയാണ്. മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങൾക്കായി പ്രാര്‍ത്ഥന പാടിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!