കോവിഡ് വാക്‌സിൻറെ ആദ്യ ഡോസ് സ്വീകരിച്ച് നടി പ്രിയ വാര്യർ

കോവിഡ് വാക്‌സിൻറെ ആദ്യ ഡോസ് സ്വീകരിച്ച് നടി പ്രിയ വാര്യർ. തരാം തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. നിരവധി സിനിമാ താരങ്ങൾ ഇതിനോടകം വാക്സിൻ എടുക്കുകയും ചിത്രങ്ങൾ പങ്കുവയ്ക്കുകയും എല്ലാവരോടും വാക്സിൻ എടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്.
പ്രിയ വാര്യർ ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ്.

മലയാളത്തിൽ പുതിയ ചിത്രങ്ങൾ ഒന്നും ഇല്ലെങ്കിലും തെലുഗിലും, ഹിന്ദിയിലും താരം അഭിനയിച്ചു. നിതിൻ ഒപ്പം അഭിനയിച്ച തെലുഗ് ചിത്രം ചെക് ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം. പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!