മിസ്‌കിന്റെ പുതിയ ഹൊറർ ചിത്രത്തിൽ നഗ്നയായി അഭിനയിക്കാൻ ആൻഡ്രിയ ജെർമിയ

ദക്ഷിണേന്ത്യൻ നടി ആൻഡ്രിയ ജെർമിയ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും എന്നും ആരാധകരുടെ ഇഷ്ട താരമാണ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് മിസ്‌കിന്റെ പുതിയ ഹൊറർ ചിത്രത്തിൽ താരം നഗ്നയായി എത്തും എന്നതാണ്.പിസാസ് 2 എന്ന ചിത്രത്തിലാണ് മിസ്‌കിനും ആൻഡ്രിയയും ഒന്നിക്കുന്നത്.

2020 ഡിസംബർ 21 ന് അവരുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. സിനിമയിൽ, ഒരു ആംഗ്ലോ-ഇന്ത്യൻ സ്ത്രീയുടെ കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്. ദക്ഷിണേന്ത്യൻ പത്രങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രിയ ജെറമിയ ഒരു നഗ്ന വേഷം ചെയ്യാൻ സമ്മതിച്ചിട്ടുണ്ട്. ഈ രംഗം ഇതിവൃത്തത്തിൽ നിർണായകമായിരുന്നുവെന്ന് തോന്നുന്നു, അതിനാലാണ് നടി ഇത് ചെയ്യാൻ സമ്മതിച്ചതെന്നുമായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!