വിഷ്ണു മഞ്ചു കാജൽ അഗർവാൾ ചിത്രം മോസഗാലൂ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു

വിഷ്ണു മഞ്ചു കാജൽ അഗർവാൾ എന്നിവർ ഒരുമിച്ചെത്തിയ  ചിത്രമായ മോസഗാലൂ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു .ജെഫ്രി ഗീ ചിൻ സംവിധാനം ചെയ്ത മോസഗാലൂ ലോകത്തെ മുഴുവൻ നടുക്കിയ ഏറ്റവും വലിയ ഐടി അഴിമതിയെ അടിസ്ഥാനമാക്കിയുള്ളതാണ്.

വിഷ്ണു മഞ്ചുവും എവി‌എ എന്റർ‌ടൈൻ‌മെൻറും ചേർന്ന് നിർമ്മിച്ച ചിത്രം കൊറോണ വൈറസ് പാൻഡെമിക് കാരണം റിലീസ് മാറ്റിവയ്‌ക്കേണ്ടിവന്നിരുന്നു.  ബോളിവുഡ് താരം സുനിൽ ഷെട്ടിയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. സാം സിഎസാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുമ്പോൾ  ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ക്യാമറ കൈകാര്യം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!