കുഞ്ചാക്കോയുടെ 45 ആം ചരമവാർഷികത്തിൽ ആദരവോടെ ചാക്കോച്ചൻ

മലയാളത്തിന്റെ ശ്രദ്ധേയമായ ​ച​ല​ച്ചി​ത്ര​ ​നി​ർ​മ്മാ​താ​വും ഉദയ സ്റ്റുഡിയോ സ്ഥാപകനുമായ ​ ​കു​ഞ്ചാ​ക്കോ​യു​ടെ​ ​നാ​ൽ​പ്പ​ത്തി​യ​ഞ്ചാം​ ​ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​എ​ഴു​തി​യ​ ​കു​റി​പ്പ് ​ശ്ര​ദ്ധേ​യ​മാ​യി.

സ്വ​ർ​ഗസ്ഥമായ ​ 45​ ​വ​ർ​ഷ​ത്തി​ന്റെ​ ​ഓ​ർ​മ്മ​യ്ക്ക് ​മു​ന്നി​ൽ…​എ​ന്നു​ ​തു​ട​ങ്ങു​ന്നു .ക​ല​യെ​ ​സ്നേ​ഹി​ക്കു​ന്ന,​ധീ​ര​മാ​യ​ ​ദ​ർ​ശ​നം​ ,​ ​വ്യ​വ​സാ​യ​ ​പ്ര​തി​ഭ,​ ​മ​ല​യാ​ള​ ​സി​നി​മ​ ​വ്യ​വ​സാ​യ​ത്തെ​ ​സ്വ​ന്തം​ ​നാ​ട്ടി​ൽ​ ​ത​ഴ​ച്ചു​ ​വ​ള​രാ​ൻ​ ​അ​ടി​ത്ത​റ​യി​ട്ട​ ​ഇ​തി​ഹാ​സം.​ ​മ​ല​യാ​ള ​ച​ല​ച്ചി​ത്ര​ ​ലോ​ക​ത്തി​ന് ​നി​ര​വ​ധി​ ​ലെ​ജ​ണ്ടു​ക​ളെ​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ ​മോ​ളി​വു​ഡി​ന്റെ​ ​ആ​ദ്യ​ ​ഹി​റ്റ് ​നി​ർ​മ്മാ​താ​വ്.​

​ഉ​ദ​യ​യു​ടെ​ ​പാ​ര​മ്പ​ര്യം​ ​ആ​ദ​ര​വോ​ടെ​ ​ഏ​റ്റു​വാ​ങ്ങി​യ​ ​ഉ​ദ​യ​യു​ടെ​ ​പാ​ര​മ്പ​ര്യ​വും​ ​അ​ത് ​സൃ​ഷ്ടി​ക്കു​ന്ന​ ​ഉ​ത്ത​ര​വാ​ദി​ത്വ​വും​ ​എ​ന്നി​ലെ​ ​ക​ലാ​കാ​ര​നെ​ ​മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​ ​തീ​യാ​യി​ ​എ​ന്നും​ ​ജ്വ​ലി​ക്കു​ന്നു.ദൈ​വ​ത്തി​ന്റെ​ ​കൃ​പ​യാ​ലും​ ​നി​ങ്ങ​ളു​ടെ​ ​അ​നു​ഗ്ര​ഹ​ത്താ​ലും​ ​കാ​ലാ​തീ​ത​മാ​യ​ ​നി​ര​വ​ധി​ ​സി​നി​മ​ക​ൾ​ ​എ​ന്നി​ൽ​ ​വ​ന്നു​ ​ചേ​രു​വാ​നു​ള്ള​ ​ശ​ക്തി​യാ​യി​ ​ആ​ ​സ്മ​ര​ണ​ക​ൾ​ ​മാ​റു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!