ദൃശ്യം – 2ന്റെ തമിഴ് റീമേക്കായ പാപനാശം – 2ൽ ഗൗതമിക്ക് പകരം മീന നായിക

ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ ഗൗതമി ആയിരുന്നു കമലിന്റെ നായിക .എന്നാൽ ആയ ദൃശ്യം – 2ന്റെ തമിഴ് റീമേക്കായ പാപനാശം – 2ൽ ഗൗതമിക്ക് പകരം മീന നായികയായി എത്തുന്നത് . കമലും ഗൗതമിയും വേർപിരിഞ്ഞ ശേഷം പരസ്‌പരം കാണാൻ പോലും ഇരുവർക്കും താത്‌പര്യമില്ല.

ഗൗതമിക്ക് പകരം ദൃശ്യത്തിലും ദൃശ്യം – 2ലും ചിത്രത്തിന്റെ തെലുങ്ക് പതിപ്പുകളിലുമഭിനയിച്ച മീനയെ നായികയാക്കാമെന്ന നിർദ്ദേശം വച്ചത് കമൽഹാസൻ തന്നെയാണ്.അവ്വൈഷൺമുഖിയാണ് മീന കമലഹാസന്റെ നായികയായി അഭിനയിച്ച ഒരേയൊരു ചിത്രം.

ജിത്തു ജോസഫ് തന്നെയാണ് പാപനാശം 2 സംവിധാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!