കൈതിയുടെ ഹിന്ദി പതിപ്പ് ഉടൻ; നായക സ്ഥാനത്തേക്ക് അജയ് ദേവ്ഗണും

 

കോളിവുഡിൽ വമ്പൻ ഹിറ്റായ കൈതിയുടെ ഹിന്ദി പതിപ്പിന്റെ അണിയറ ചർച്ചകളാണ് ഇന്ന് സിനിമാലോകത്ത് ചൂടേറുന്നത്. കൈതിയിൽ നായകനായ കാർത്തിക് നു പകരം ഹിന്ദിയിൽ നായകനാരെന്നാണ് പുതിയ ചർച്ചകൾ.Image result for kaithi hindi remake

അതേസമയം ഹിന്ദി പതിപ്പിൽ നായക സ്ഥാനത്തേക്ക് വരുവാൻ ഹൃത്വിക് റോഷനെ സമീപിച്ചിട്ടുണ്ടെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്ത ചിത്രത്തിൽ സൽമാൻ ഖാനാണെന്നാണ്. അതേസമയം കൈതി റീമേക്കിൽ അജയ് ദേവ്ഗണെയും പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.Image result for kaithi hindi remake

റിയലന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയര്‍ പിക്ചേഴ്സുമായി ചേർന്നാണ് ഹിന്ദിയിൽ ചിത്രമൊരുക്കാൻ ഒരുങ്ങുന്നത്. കാർത്തി നായകനായി എത്തിയ കൈതിയിൽ നരേൻ, ജോർജ്ജ് മരിയൻ, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!