മലയാള ചിത്രം ഇരുട്ടിൻറെ ഫസ്റ്റ് ലുക് പോറ്റ്സർ പുറത്തിറങ്ങുയ,

നിധിഷ് കെ.നായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ” ഇരുട്ട് ” . ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. കിരൺരാജ് ആണ് ചിത്രത്തിലെ പ്രധന താരത്തെ അവതരിപ്പിക്കുന്നത് .

അരുൺ അടിമാലി ഛായാഗ്രഹണവും, ബിനു സി. ബെന്നി അസോസിയേറ്റ് ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അൽബിൻ ആണ്. നമോ പിക്ച്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!