പങ്കാളിയെ സ്വയം കണ്ടെത്തണം: ശാലിൻ സോയ

സ്ത്രീധനപീഡന കൊലപാതകങ്ങളും ആത്മഹത്യകളും വാർത്താകോളങ്ങളിൽ നിറയുന്ന സാഹചര്യത്തിൽ ശാലിന്റെ തുറന്നു പറച്ചിൽ. ഒരു കൂട്ട് വേണമെന്നു തോന്നിയാൽ മാത്രം പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്താൽ മതിയെന്നും പങ്കാളിയെ കണ്ടെത്താനുള്ള ഉത്തരവാദിത്തം കുടുംബം ആകരുതെന്നും ശാലിൻ സോയ പറയുന്നു.

ശാലിന്റെ വാക്കുകൾ:

സുഹൃത്തുക്കളെ, നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ മാത്രം പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്യൂ. സ്കൂളിൽ പോകുന്നതു പോലെയും ജോലി കിട്ടുന്നതുപോലയുമുള്ള ‘ഇവന്റ്’ ആയി വിവാഹത്തെ മാറ്റാതിരിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!