പ്ലീ​സ് ​കാ​ജ​ൾ​ ​വേ​ഗം​ ​പ്ര​സ​വി​ക്കൂ എന്ന് ​ ​ ​സ​ഹോ​ദ​രി​യു​ടെ​ ​ആ​വ​ശ്യം

നടി ​കാ​ജ​ലി​നോ​ട് ​ഒ​രു​ ​കു​ഞ്ഞി​ന് ​ജ​ന്മം​ ​ന​ല്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ​കാ​ജ​ലി​ന്റെ​ ​​ ​സ​ഹോ​ദ​രി​ ​നി​ഷ​ ​. ​ ​ന​ടി​യും​ ​കാ​ജ​ൾ​ ​അ​ഗ​ർ​വാ​ളി​ന്റെ​ ​സ​ഹോ​ദ​രി​യു​മാ​യ​ ​നി​ഷ​ ​അ​ഗ​ർ​വാ​ൾ​ ​പ​റ​ഞ്ഞ​ ​വാ​ക്കു​ക​ൾ​ ​ആ​രാ​ധ​ക​രും​ ​ഏ​റ്റെ​ടു​ക്കു​ക​യാ​ണ്.

​അ​തിന്റെ ​ ​യു​ക്തി​യും​ ​നി​ഷ​ ​ത​ന്നെ​ ​വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.​​കാ​ജ​ൾ​ ​ഒ​രു​ ​കു​ഞ്ഞി​നെ​ ​വേ​ഗം​ ​പ്ര​സ​വി​ച്ചാ​ൽ​ ​ത​ന്റെ​ ​കു​ഞ്ഞാ​യ​ ​ഇ​ഷാ​ന് ​അ​വ​ൻ അല്ലെങ്കി​ൽ ​​അ​വ​ൾ​ക്ക് ​ഒ​പ്പം​ ​ക​ളി​ക്കാ​ൻ​ ​ക​ഴി​യും.​ ​കു​റ​ച്ച് ​കൂ​ടെ​ ​താ​മ​സി​ച്ചാ​ൽ​ ​ഇ​ഷാ​ൻ​ ​വ​ലു​താ​യി​ ​പോ​വും.​

​അ​പ്പോ​ൾ​ ​അ​വ​ന് ​ഒ​രു​ ​ക​ളി​ക്കൂ​ട്ടു​കാ​ര​നെ​യോ​ ​കൂ​ട്ടു​കാ​രി​യെ​യോ​ ​കി​ട്ടി​ല്ല.​ ​അ​തു​കൊ​ണ്ട്,​ ​പ്ലീ​സ് ​കാ​ജ​ൾ​ ​വേ​ഗം​ ​പ്ര​സ​വി​ക്കൂ​ ​എ​ന്നാ​ണ് ​സ​ഹോ​ദ​രി​യു​ടെ​ ​ആ​വ​ശ്യം.ക​ഴി​ഞ്ഞ​ ​ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു​ ​​ ​കാ​ജ​ൽ​ ​അ​ഗ​ർ​വാ​ളി​ന്റെ​യും​ ​ഗൗ​തം​ ​കി​ച്‌​ലു​വി​ന്റെ​യും​ ​വി​വാ​ഹം​ ​ന​ട​ന്ന​ത്.​

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!