‘​ഇ​തു​ ​ര​സ​ക​ര​മാ​യി​രി​ക്കും,കല്യാണി പ്രിയദർശൻ

​മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​പൃ​ഥ്വി​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ്രോ​ഡാ​ഡി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​യു​ടെ​ ​കോ​പ്പി​ ​സോഷ്യൽമീഡിയയിൽ ​ ​പ​ങ്കു​വ​ച്ച് ​ന​ടി​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ൻ.​ ​’​സ​ത്യ​മാ​യി​ട്ടും​ ​ഒ​രു​ ​ചെ​റി​യ​ ​സി​നി​മ​യാ​ണ് ​ബ്രോ​ ​ഡാ​ഡി.​ ​’​ഇ​തു​ ​ര​സ​ക​ര​മാ​യി​രി​ക്കും.​’​ കല്യാണി കുറിച്ചു ,

ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​താ​രംമാണ്‌ ​ക​ല്യാ​ണി.​എ​ന്നാ​ൽ​ ഇ​പ്പോ​ഴ​ത്തെ​ ​കൊ​വ​ഡ് ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​നി​ന്നു​കൊ​ണ്ട് ​ഷൂ​ട്ട് ​ചെ​യ്യാ​ൻ​ ​പ​റ്റു​ന്ന​ ​ഫ​ൺ​ ​-​ ​ഫാ​മി​ലി​ ​ചി​ത്രം​ ​എ​ന്നാ​ണ് ​പൃ​ഥ്വി​രാ​ജ് ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.​ ​പൃ​ഥ്വി​രാ​ജും​ ​ബ്രോ​ ​ഡാ​ഡി​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​

മീ​ന,​ ​ക​നി​ഹ,​ ​മു​ര​ളി​ ​ഗോ​പി,​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ,​​​ ​ലാ​ലു​ ​അ​ല​ക്സ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ശ്രീ​ജി​ത്ത് ​എ​ന്നും​ ​ബി​ബി​ൻ​ ​മാ​ളി​യേ​ക്ക​ലും​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ.​ ​ആ​ശീ​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​രാ​ണ് ​ബ്രോ​ ​ഡാ​ഡി​ ​നി​ർ​മ്മി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!