പുതിയ ചിത്രത്തിൽ വൻ തയ്യാറെടുപ്പുകളുമായി റാണ ദഗ്ഗുബതി

 

ബാഹുബലിയിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടൻ റാണ ദഗ്ഗുബതിയുടെ ഏറ്റവും പുതിയ ചിത്രമാണ് “ഹാതി മേരെ സാത്തി ”. പ്രഭു സോളമനാണ് ചിത്രത്തിന്റെ സംവിധായകൻ.

Image result for rana daggubati hathi mere sathi

ചിത്രത്തിന് വേണ്ടി 30 കിലോഗ്രാം ഭാരമാണ് താരം കുറച്ചത്. ചിത്രത്തിൽ ‘ബന്ദേവ്’ എന്ന കാട്ടുമനുഷ്യൻ ആയിട്ടാണ് റാണ വേഷമിടുന്നത്. റാണയുടെ പുതിയ ക്യാരക്ടർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്.Image result for rana daggubati new makeover

‘എല്ലാം യഥാർത്ഥവും, വിശ്വസനീയവുമാകണമെന്ന് പ്രഭു സോളമൻ സർ ആഗ്രഹിച്ചു. ഞാൻ എല്ലായ്പ്പോഴും ഒരു വലിയ ഫിസിക് ഉള്ള ആളായതിനാൽ ഭാരം കുറയ്ക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ബന്ദേവിന്റെ ഈ കഥാപാത്രത്തിന് മെലിഞ്ഞ രൂപം ലഭിക്കാൻ എനിക്ക് വിപുലമായ ശാരീരിക പരിശീലനം നൽകേണ്ടിവന്നു. ഇത് എന്നെ സംബന്ധിച്ചിടത്തോളം അതിശയകരവും പഠനാനുഭവവുമാണ്, ”റാണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!