ശ്രദ്ധ നേടി ഷോർട് ഫിലിം ‘ഹെർ

കോവിഡിന്റെ പ്രഹരവും ഭീകരതയും ചർച്ച ചെയ്യുന്ന ഷോർട് ഫിലിം ‘ഹെർ’ ഒരു പാൻഡാമിക് സ്‌പെഷ്യൽ സ്റ്റോറി ആണ് .

ജേർണലിസം വിദ്യാർത്ഥികൾ ഒരുക്കിയ കുഞ്ഞു സിനിമയാണ് ‘ഹെർ’.
ഈ ഹൃസ്വചിത്രം ചലച്ചിത്രതാരം സണ്ണി വെയിൻ ആണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. ഷാനു സൽമാൻ സംവിധാനം ചെയ്ത് പ്രവീൺ ഫ്രാൻ‌സിസ് രചനയും നിർവഹിച്ച ചിത്രത്തിൽ നായകനായി എത്തുന്നത് ഹരിഗോവിന്ദാണ്.

മലയാളിയുടെ ലോക്ഡൗൺ വിചാരങ്ങൾക്കൊപ്പം കറുപ്പിനെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഈ ഹൃസ്വ ചിത്രം കോവിഡ് കാലത്തെ പ്രണയം ആസ്‌പദമാക്കിയുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!