ഏഴ് ഗെറ്റപ്പുകളുടെ മാസ്സുമായി ചിയാൻ വിക്രം

 

തമിഴ് സൂപ്പർതാരം ചിയാൻ വിക്രം നായകനാകുന്ന ഏറ്ററ്വും പുതിയ ചത്രം ‘കോബ്ര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വ്യത്യസ്തമായ ഏഴ് ഗെറ്റപ്പുകളിൽ എത്തുന്ന താരത്തിന്റെ മാസ്സ് കഥാപാത്രങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പോസ്റ്റർ ആണ് പുറത്തുവന്നത്.Image result for cobra vikram poster

സൂപ്പർ ഹിറ്റായ ‘ഇമൈക്ക നൊടികൾ’ എന്ന ചിത്രത്തിന് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. അതേസമയം മുൻ ക്രിക്കറ്റ് താരമായ ഇർഫാൻ പഠാനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നുവെന്നതാണ് ശ്രദ്ദേയം.

താമരൈ, പാ വിജയ്, വിവേക് എന്നിവരുടെ വരികൾക്ക് എആർ റഹ്മാനാണ് സംഗീതം നൽകുന്നത്. ഈ വർഷം മേയിൽ ചിത്രം പ്രദർശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!