ആയിഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സൗജന്യ പ്രദര്‍ശനം ഉണ്ടാകുമോ . ശ്രീജിത്ത്പണിക്കർ

ലക്ഷദ്വീപ് വിഷയത്തിലുണ്ടായ അനുഭവങ്ങള്‍ സിനിമയാക്കുമെന്ന് ആയിഷ സുല്‍ത്താനയുടെ പ്രസ്താവനയോട് പ്രതികരിച്ച്‌ ശ്രീജിത്ത്‌ പണിക്കർ .ആയിഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സൗജന്യ പ്രദര്‍ശനം ഉണ്ടാകുമോ എന്ന ചോദ്യവുമായി ശ്രീജിത്ത് എത്തിയത്.

ശ്രീജിത്ത് പണിക്കരുടെ വാക്കുകള്‍:

‘ലക്ഷദ്വീപ് വിഷയത്തിലെ അനുഭവങ്ങള്‍ സിനിമയാക്കുമെന്ന് സംവിധായിക ആയിഷ സുല്‍ത്താന. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനുള്ളത് ബിസിനസ് താല്പര്യങ്ങളെന്നും ആയിഷ.

സിനിമയുടേത് സൗജന്യപ്രദര്‍ശനം ആയിരിക്കുമോ, അതോ ബിസിനസ് താല്പര്യങ്ങള്‍ ഉണ്ടാകുമോ?

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!