കോവിഡ് വാക്സിൻ സ്വീകരിച്ച് അനുപമ പരമേശ്വരൻ

കോവിഡ് വാക്സിൻറെ ആദ്യ ഡോസ് സ്വീകരിച്ച ചിത്രങ്ങൾ പങ്കുവെച്ച് നടി അനുപമ പരമേശ്വരൻ.
ചിത്രത്തിൽ കുത്തിവയ്പ്പിനിടെ പേടിച്ചിരിക്കുന്ന അനുപമയെ കാണാൻ കഴിയും.

ചിത്രം കണ്ടിട്ട് മനസിൽ എന്ത് തോന്നുന്നതെന്നും നടി ആരാധകരോട് ചോദിക്കുന്നുണ്ട്.കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്നാണ് അനുപമ വാക്സിൻ സ്വീകരിച്ചത്.

എല്ലാവരും വാക്സിൻ സ്വീകരിച്ച് ആരോഗ്യം പരിപാലിക്കണമെന്ന് നടി പറയുന്നത് . നിഖിൽ സിദ്ധാർഥ് നായകനാകുന്ന തെലുങ്ക് ചിത്രം 18 പേജെസ് ആണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!