ചെന്നൈയിലെ തന്റെ വീടും പരിസരവും പരിചയപ്പെടുത്തി നടി ഉര്‍വശി

ചെന്നൈയിലെ തന്റെ വീടും പരിസരവും പരിചയപ്പെടുത്തി നടി ഉര്‍വശി.മാവ്, മാതളം,നെല്ലിക്ക, പേരക്ക, പപ്പായ, പ്ലാവ് തുടങ്ങിയ മിക്ക മരങ്ങളും ഉര്‍വശി വീട്ടില്‍ നട്ടുവളര്‍ത്തിയിട്ടുണ്ട് .

വീട്ടിലേക്കുള്ള പച്ചക്കറികളെല്ലാം വീട്ടിലെ തോട്ടത്തില്‍ നിന്ന് ലഭിക്കാറുണ്ടെന്ന് ഉര്‍വശി വിഡിയോയിലൂടെ പറയുന്നു. കുറച്ചു സ്ഥലമേയുള്ളൂവെന്ന് കരുതി ആരും വീട്ടില്‍ ചെടികള്‍ നട്ടുവളര്‍ത്താതിരിക്കരുതെന്നും താരം പറയുന്നു.

തമിഴിലെ ഒരു ചാനലിന്റെ പരിപാടിയിലാണ് ഉര്‍വശി ഇതെല്ലാം പറയുന്നത്. യൂട്യൂബിലിപ്പോള്‍ നിരവധിപ്പേരാണ് വിഡിയോ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!