ഗർഭകാലത്തെ സ്വിമ്മിങ് പൂൾ ചിത്രം പങ്ക് വെച്ച് ശ്രേയ ഘോഷാൽ

ഗർഭകാലത്തെ സ്വിമ്മിങ് പൂൾ ചിത്രങ്ങൾ പങ്കുവെച്ച് ഗായിക ശ്രേയ ഘോഷാൽ.ചിത്രത്തിൽ നീന്തൽക്കുളത്തിൽ ആർത്തുല്ലസിക്കുന്ന ഗായികയെ കാണാം.

ഫെബ്രുവരിയിലെടുത്ത ചിത്രമാണെങ്കിലും. മാർച്ചിലാണ് താൻ അമ്മയാകാൻ തയ്യാറെടുക്കുന്ന വിവരം ഗായിക ആരാധകരെ അറിയിച്ചത്.

മെയ് 22നാണ് ശ്രേയ ഘോഷാലിനും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും ആൺകുഞ്ഞ് പിറന്നത്. ആദ്യ കൺമണിയെ വരവേറ്റതിന്റെ സന്തോഷം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഏതാനും ആഴ്ചകൾക്കു മുൻപ് മകനെ ചേർത്തുപിടിച്ചുള്ള മനോഹര ചിത്രവും ഗായിക പങ്കുവച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!